Loan
Investments
Group Deposit & Credit Scheme
MFBS
Loan
10 ലക്ഷം രൂപ വരെ വ്യക്തിഗത വായ്പ
1 ലക്ഷം രൂപ വരെ ഹയർപർച്ചസ് വായ്പ
1 ലക്ഷം രൂപ വരെ എമർജൻസി ലോൺ
കുറഞ്ഞ പലിശ നിരക്കിൽ 2 ലക്ഷം വരെ വിവാഹ വായ്പ
Investments
അംഗങ്ങളിൽ നിന്ന് സ്ഥിരനിക്ഷേപം,സേവിങ് ബാങ്ക് നിക്ഷേപം,റെക്കറിംഗ് നിക്ഷേപം തുടങ്ങിയ നിക്ഷേപങ്ങൾ സംഗം സ്വീകരിച് വരുന്നുണ്ട്. ഈ കാലയളവിൽ സ്ഥിര നിക്ഷേപമായി 6,89,38,817/- രൂപയും സേവിങ് ബാങ്ക് നിക്ഷേപമായി 12,02,28,517/- രൂപയും റെക്കറിംഗ് നിക്ഷേപമായി 48,19,750/- രൂപയും എം .എഫ് .ബി .എസ്. 4,43,800/- രൂപയും ലഭിച്ചിട്ടുണ്ട്.
Group Deposit & Credit Scheme
സംഘത്തിൽ നിലവിൽ (31-03-2020) യഥാക്രമം 2 ലക്ഷം 3 ലക്ഷം രൂപ സലയായി ഉള്ള 2 ഗ്രൂപ്പ് ഡെപ്പോസിറ്റ് ആണ് ലഭിച്ചിട്ടുള്ളത് . 1,50,000/- രൂപ 50,000/- രൂപ എന്നിങ്ങനെ രണ്ടു ഗ്രൂപ്പ് ഡെപ്പോസിറ്റുകൾ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട് .
MFBS
വിവിധ രോഗം മൂലം കഷ്ടതയനുഭവിക്കുന്ന സംഘാഅംഗങ്ങൾക് ചികിത്സ സഹായം ലഭ്യമാക്കുന്നതിനും സർവീസിൽ ഇരിക്കെ മരണപെട്ടുപോയവരുടെ കുടുംബാംഗങ്ങൾക് സാമ്പത്തിക സഹായം നൽകുന്നു .
- ഡ്യൂട്ടിക് ഇടയിൽ പരിക്കേൽക്കുന്നവർക് 10,000/-രൂപ വരെ അടിയന്തിര ചികിൽത്സ സഹായം.
- വിവിധ രോഗങ്ങളുടെ ചികിൽത്സയ്ക് 50,000/- രൂപയുടെ സഹായം.
- സർവീസിൽ ഇരിക്കെ മരണപെടുന്നവരുടെ കുടുംബത്തിന് മരണാനന്തര സഹായമായി 2 ലക്ഷം രൂപ നൽകുന്നു.