LATEST NEWS
OUR STORY
കാസറഗോഡ് ജില്ലാ പോലീസ് സഹകരണ സംഘം
കാസറഗോഡ് ജില്ലാ പോലീസ് സഹകരണ സംഘം 1995 ഇൽ രജിസ്റ്റർ ചെയ്‌ത് 1996 ഇൽ പ്രവർത്തനം ആരംഭിച്ചു. 5000 രൂപ വരെ വ്യക്തിഗത വായ്പ ഇൽ തുടങ്ങി ഇന്ന് 10 ലക്ഷം രൂപ വരെ വ്യക്തിഗത വായ്പ നൽകുന്ന സംഘം ആയി വളർത്തി എടുക്കുന്നതിൽ നാളിതുവരെ സംഘത്തെ നയിച്ച ഭരണസമിതിയുടെ സത്യസന്ധതയോടെയും,ആത്മാർത്ഥമായ പ്രവർത്തനത്തോടൊപ്പം സംഘങ്ങളുടെ നിസ്സീമമായ സഹകരണവും ഉണ്ടായിട്ടുണ്ട്.ചിട്ടയായ പ്രവർത്തനം മൂലം സംഘത്തെ ക്ലാസ് VI ഇൽ നിന്നും IV ലേക് ഉയർത്താൻ സാധിച്ചിട്ടുണ്ട്. നമ്മുടെ ചിരകാല സ്വപ്നമായ സ്വന്തമായി ഒരു കെട്ടിടം എന്ന സ്വപ്നം സാക്ഷാൽകരിക്കപെട്ടിരിക്കുകയാണ് .ജില്ലാ പോലീസ് ആസ്ഥാനത്തിനു സമീപം ആധുനിക സൗകര്യങ്ങളോടു കൂടിയ ബഹുനില കെട്ടിടം 28.01.2020 തീയതി ആരാധ്യനായ കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ അവർകൾ ഉദ്‌ഘാടനം ചെയ്‌ത് പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്.

Interest Free Loan, Mask & Sanitiser for Members in KOVID Situation
കുറഞ്ഞ പലിശ നിരക്കിൽ 2 ലക്ഷം വരെ വിവാഹ വായ്പ
10 ലക്ഷം വരെ വ്യക്തിഗത ലോൺ
OUR SERVICES
Loan & Advances

Provides hire purchase loan for members
Hire Purchase Loan

Provides Marriage loan for members
Marriage Loan

Personal loan for members