

BUILD YOUR FUTURE

Kasaragod District
സാധാരണക്കാരുടെ സാമ്പത്തിക സംരക്ഷണ കവചമായ സഹകരണ സംഘങ്ങൾ നമ്മുടെ സാമ്പത്തിക മേഖലയിൽ നിർണായകമായ സ്വാധീനം ചെലുത്തിവന്നിരുന്നു . കേരളത്തിലാണ് സഹകരണ പ്രസ്ഥാനങ്ങൾ കൂടുതലായി വേരൂന്നിയിട്ടുള്ളത് . കേരള പോലീസ് അസോസിയേഷൻ 1995 ഇൽ സർക്കാരിന് സമർപ്പിച്ച മുപ്പതിന അവകാശ രേഖയിലാണ് പോലീസ് സഹകരണ സംഘങ്ങൾ എന്ന ആശയം ഉയർത്തിയത് . കാസറഗോഡ് ജില്ലാ പോലീസ് സഹകരണ സംഘം 1996 ഇൽ പ്രവർത്തനം ആരംഭിച്ചു.

Low Interest
Satisfied Members
Welfare Schemes
Latest News

LOANS
We have various attractive loan schemes to suit the needs of our members. We provide loans like educational loans, loans for festival seasons, emergency financial aid to members, etc.

DEPOSITS
Our societies main aim is to bring prosperity to our members by promoting savings habbits. By keeping this in mind, we formed various attractive deposit schemes for fullfill your dreams.

GROUP DEPOSIT SCHEMES
To attain the golas of our members, we have prepared various group deposit schemes. We are sure that, these schemes will be a benefit to our members.
Facilities

Savings account

Hire Purchase Loan

Personal Loan
Members Family Benefit Scheme
അടിയന്തിര ചികിത്സ സഹായം 10000 /- രൂപ വരെ
രോഗങ്ങളുടെ ചികിൽത്സയ്ക് 50 ,000 /- രൂപ വരെ സഹായം
സർവീസിൽ ഇരിക്കെ മരണപെടുന്നവരുടെ കുടുംബത്തിന് 2 ലക്ഷം വരെ സഹായം
കുറഞ്ഞ പലിശയിൽ വിവാഹ വായ്പ

ADDRESS
Kasaragod District Police Co-Operative Society
Ltd No. S. 221
Parakkatta,
R.D. Nagar P.O
Kasaragod – 671 124
kasaragodpolicesociety@gmail.com
PHONE
+91 9188657780